Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Run Over By KSRTC Bus

Kollam

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് 19 കാ​ര​ന് ദാ​രു​ണാ​ന്ത്യം

അ​ഞ്ച​ൽ : മ​ല​യോ​ര ഹൈ​വേ​യി​ൽ അ​ഞ്ച​ൽ കു​ള​ത്തൂ​പ്പു​ഴ പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട 19 കാ​ര​ന് ദാ​രു​ണാ​ന്ത്യം. ഏ​രൂ​ർ ചി​ല്ലിം​ഗ്പ്ലാ​ന്‍റ് ആ​ലും​മൂ​ട്ടി​ൽ തെ​ക്കേ​തി​ൽ രാ​ജ​ൻ -കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​തു​ൽ രാ​ജാ​ണ് മ​രി​ച്ച​ത്.

ഇന്നലെ പ​തി​നൊ​ന്ന​ര​യോ​ടെ ആ​ല​ഞ്ചേ​രി രാ​ധാ​മാ​ധ​വ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കു​ള​ത്തൂ​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തേ​ക്ക് എ​തി​ർ ദി​ശ​യി​ൽ സ്കൂ​ട്ട​റി​ൽ എ​ത്തി​യ അ​തു​ൽ വീ​ഴു​ക​യാ​യി​രു​ന്നു. അ​തു​ൽ രാ​ജ് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

പി​ന്നീ​ട് ഏ​രൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് മൃ​ത​ദേ​ഹം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​മ​ൽ രാ​ജാ​ണ് മ​രി​ച്ച അ​തു​ൽ രാ​ജി​ െന്‍റ ഏ​ക സ​ഹോ​ദ​ര​ൻ. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. വി​ദേ​ശ​ത്തു​ള്ള പി​താ​വ് എ​ത്തി​യ ശേ​ഷ​മാ​കും സം​സ്കാ​രം എ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up